+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ള​വു​മാ​യി സ​ഹ​ക​ര​ണസ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ബ്രി​ട്ട​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് കേ​​​ര​​​ള​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ബ്രി​​​ട്ട​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​യി മു​​​
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ള​വു​മാ​യി  സ​ഹ​ക​ര​ണസ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ബ്രി​ട്ട​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് കേ​​​ര​​​ള​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ബ്രി​​​ട്ട​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് ഡെ​​​പ്യൂ​​​ട്ടി ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ച​​​ന്ദ്രു അ​​​യ്യ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ചേം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​ണു താ​​ത്​​​പ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

സം​​​സ്ഥാ​​​നം ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തു കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ആ ​​​മേ​​​ഖ​​​ല​​​യി​​​ൽ ബ്രി​​​ട്ട​​​നു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന് ധാ​​​രാ​​​ളം സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ വേ​​​ൾ​​​ഡ് ഫോ​​​റം ന​​​ട​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​താ​​​യി ഡ​​​പ്യൂ​​​ട്ടി ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​തി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

യോ​​​ഗ​​​ത്തി​​​ൽ സൗ​​​ത്ത് ഏ​​​ഷ്യാ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ല​​​ൻ ജെ​​​മ്മ​​​ൽ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി. പി. ​​​ജോ​​​യ്, വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​മ​​​ൻ ബി​​​ല്ല തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.