ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് ആദവര്പ്പിക്കാന് കേരളത്തിന്റെ പൊതുസമൂഹം ചങ്ങനാശേരിയിലേക്ക്. പിതാവിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയും പരിസരവും ജനസാഗരമായി.
കേരളത്തിലെ വിവിധ ക്രൈസ്തവസഭാ സമൂഹങ്ങളില്‍നിന്നുള്ള മെത്രാന്മാര്, വൈദികര്‍, സന്യാസിനികള്‍, വിശ്വാസികള്‍ തുടങ്ങി വന്‍ജനാവലിയാണു വലിയ ഇടയന് ആദരവര്പ്പിക്കാനെത്തിക്കൊണ്ടിരിക്കുന്നത്.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ, തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ക്നാനായ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, തോമസ് മാര്‍ യൗസേബിയോസ്, കോട്ടയം രൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ പണ്ടാരശേരി, ഗീവര്‍ഗീസ് മാര്‍ അപ്രേം തുടങ്ങിയവര്‍ പവ്വത്തിലിന് ആദരാഞ്ജലിയര്‍പ്പിച്ച് പ്രാര്‍ഥന നടത്തി.
മന്ത്രിമാരായ സജി ചെറിയാന്, വി.എന്‍.വാസവന്, റോഷി അഗസ്റ്റിന്, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോബ് മൈക്കിള്‍, മാണി സി. കാപ്പന്, കെ.ബി.ഗണേഷ്കുമാര്, അനുപ് ജേക്കബ്, മാത്യു ടി.തോമസ്, ആന്റണി ജോണ്‍, രാമചന്ദ്രന് കടന്നപ്പള്ളി, ജസ്റ്റീസ് സിറിയക് ജോസഫ്, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, മുന്‍മന്ത്രി ഡോ. തോമസ് ഐസക്, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്, മുന്‍മന്ത്രി കെ.സി. ജോസഫ്, മുന്‍കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, ഡോ.പി.സി. സിറിയക്, മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ.ജാന്‍സി ജയിംസ്, ഡോ.കെ.എസ്. രാധാകൃഷ്ണന്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മുഹമ്മദ് നദീര്‍ മൗലവി, അര്‍ഷാദ് ബുഖാരി, മുന്‍ ഡിജിപി സിബി മാത്യൂസ്, മില്‍മ ചെയര്മാന് എം.ടി. ജയന്, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് തുടങ്ങിയവര്‍ ആദരവര്പ്പിക്കാനെത്തിയ പ്രമുഖരില്‍പ്പെടുന്നു.