+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ പ​വ്വ​ത്തി​ൽ വ​ഴി​കാ​ട്ടി: സി​ബി​സി​ഐ

തൃ​​​​ശൂ​​​​ർ: ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ്
മാ​ർ പ​വ്വ​ത്തി​ൽ  വ​ഴി​കാ​ട്ടി:  സി​ബി​സി​ഐ
തൃ​​​​ശൂ​​​​ർ: ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ (സി​​​​ബി​​​​സി​​​​ഐ) അ​​​​ഗാ​​​​ധ​​​​മാ​​​​യ അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ സ​​​​ഭ​​​​യെ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ രീ​​​​തി​​​​യി​​​​ലും വ​​​​ഴി​​​​ന​​​​ട​​​​ത്തി വി​​​​ശു​​​​ദ്ധ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഭ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലാ​​​​തെ അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​കൊ​​​​ണ്ടു. ഒ​​​​ട്ടേ​​​​റെ ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ൾ ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ദ്ദേ​​​​ഹം ആ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മം, പൗ​​​​ര​​​​സ്ത്യ ദൈ​​​​വ​​​​ശാ​​​​സ്ത്രം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഗ​​​​ഹ​​​​ന​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളും എ​​​​ഴു​​​​തി. മ​​​​തേ​​​​ത​​​​ര സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും പ്ര​​​​ത്യേ​​​​കി​​​​ച്ച് വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ചും എ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ ചി​​​​ന്ത​​​​ക​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​താ​യും സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​നു​​​​ശോ​​​​ച​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.