+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ഗി​രി​ കോളജിൽ ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ദ​മി ഉദ്ഘാടനം ചെയ്തു

കൊ​​​ച്ചി: യു​​​വാ​​​ക്ക​​​ള്‍ പു​​​തി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ശി​​​ല്പി​​ക​​​ളാ​​​ക​​ണ​​മെ​​ന്നു കേ​​​ന്ദ്ര​​മ​​​ന്ത്രി അ​​​നു​​​രാ​​​ഗ് ഠാ​​​ക്കൂ​​​ര്‍. കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി കോ​​​ള​​​
രാ​ജ​ഗി​രി​ കോളജിൽ ടേ​ബി​ള്‍ ടെ​ന്നീ​സ് അ​ക്കാ​ദ​മി ഉദ്ഘാടനം ചെയ്തു
കൊ​​​ച്ചി: യു​​​വാ​​​ക്ക​​​ള്‍ പു​​​തി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ശി​​​ല്പി​​ക​​​ളാ​​​ക​​ണ​​മെ​​ന്നു കേ​​​ന്ദ്ര​​മ​​​ന്ത്രി അ​​​നു​​​രാ​​​ഗ് ഠാ​​​ക്കൂ​​​ര്‍. കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജി​​​ല്‍ ടേ​​​ബി​​​ള്‍ ടെ​​​ന്നീ​​​സ് അ​​​ക്കാ​​​ദ​​​മി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​​ര​​​ള ടേ​​​ബി​​​ള്‍ ടെ​​​ന്നീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ്മ​​​ജ മേ​​​നോ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​ന്താ​​​രാ​​​ഷ്ട്ര കാ​​​യി​​​ക​​ലോ​​​ക​​​ത്ത് മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി​​​യ​​​വ​​​രും നി​​​ല​​​വി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​യ്ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ മേ​​​ഴ്‌​​​സി​​​ക്കു​​​ട്ട​​​ന്‍ (അ​​​ത്‌​​​ല​​​റ്റ്), സി.​​​സി. ജേ​​​ക്ക​​​ബ് (ഫു​​​ട്​​​ബോ​​​ള്‍), സു​​​ബാ​​​ഷ് ജെ. ​​​ഷേ​​​ണാ​​​യി (ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍), ജോ​​​ര്‍​ജ് തോ​​​മ​​​സ് (ബാ​​​ഡ്മി​​​ന്‍റ​​​ണ്‍), ജ​​​യ​​​റാം (ക്രി​​​ക്ക​​​റ്റ്), വി. ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ (ടേ​​​ബി​​​ള്‍ ടെ​​​ന്നീ​​​സ്), എ. ​​​രാ​​​ധി​​​ക സു​​​രേ​​​ഷ് (ടേ​​​ബി​​​ള്‍ ടെ​​​ന്നീ​​​സ്) എ​​​ന്നി​​​വ​​​ര്‍​ക്കു മ​​​ന്ത്രി ഗോ​​​ള്‍​ഡ​​​ന്‍ ബൂ​​​ട്ട് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​ല്കി.

രാ​​​ജ്യ​​​ത്തെ കാ​​​യി​​​ക​​പ്ര​​​തി​​​ഭ​​​ക​​​ളെ ലോ​​​ക​​നി​​​ല​​​വാ​​​ര​​​ത്തി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു വേ​​​ഗ​​​ത കൂ​​​ട്ടു​​​ക​​​യാ​​​ണ് ഈ ​​അ​​​ക്കാ​​​ദ​​​മി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് പ്രൊ​​​വി​​​ന്‍​സ് വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​എം.​​​ഡി.​ സാ​​​ജു പ​​​റ​​​ഞ്ഞു.

മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നൊ​​​പ്പം ആ​​​രോ​​​ഗ്യ​​ക്ഷ​​​മ​​​ത​​​യു​​​മു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ വ​​​ള​​​ര്‍​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ളു​​​മാ​​​യി രാ​​​ജ​​​ഗി​​​രി എ​​​ന്നും ഒ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് രാ​​​ജ​​​ഗി​​​രി ബി​​​സി​​​ന​​​സ് സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​ ഡോ. ​​ഫ്രാ​​​ന്‍​സി​​​സ് സെ​​​ബാ​​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

പ​​​ദ്മ​​​ജ എ​​​സ്. മേ​​​നോ​​​ന്‍, ആ​​​ര്‍സി​​​എ​​​സ്എ​​​സ് പ്രി​​​ന്‍​സി​​​പ്പ​​ൽ ഡോ. ​​​ബി​​​നോ​​​യ് ജോ​​​സ​​​ഫ്, രാ​​​ജ​​​ഗി​​​രി ക്രി​​​സ്തു ജ​​​യ​​​ന്തി പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​ൽ സ​​​ജി വ​​​ര്‍​ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.