കൊച്ചി: ഹൈക്കോടതിയില്‍ പ്രതിദിനം കേസുകള്‍ ലിസ്റ്റു ചെയ്യുന്ന കാര്യം പരിഗണിക്കുന്നത് രജിസ്ട്രിയാണെന്നും ജഡ്ജിമാര്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ വ്യക്തമാക്കി. കേസുകളുടെ കാലപ്പഴക്കം ഉള്‍പ്പെടെയുള്ള വസ്തുതകള്‍ പരിഗണിച്ചാണു ലിസ്റ്റ് ചെയ്യുന്നതെന്നും വ്യക്തമാക്കി.
ഹൈക്കോടതിയില്‍ കേസുകള്‍ ലിസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ മാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. യശ്വന്ത് ഷേണായി നല്കിയ ഹര്‍ജിയിലാണു രജിസ്ട്രി ഇക്കാര്യം വ്യക്തമാക്കിയത്.