+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഒ​ൻ​പ​തി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി 10 നും ​ആ​രം​ഭി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഈ ​​​മാ​​​സം ഒ​​​ൻ​​​പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും 10 ന് ​​​തു​​​ട​​​ങ്ങു​​​ന്ന ഹ​​​
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഒ​ൻ​പ​തി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി 10 നും ​ആ​രം​ഭി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഈ ​​​മാ​​​സം ഒ​​​ൻ​​​പ​​​തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും 10 ന് ​​​തു​​​ട​​​ങ്ങു​​​ന്ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് 2,960 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 4,19,363 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. ഇ​​​തി​​​ൽ 1,76,158 പേ​​​ർ മ​​​ല​​​യാ​​​ളം മീ​​​ഡി​​​യ​​​ത്തി​​​ലും 2,39,881 പേ​​​ർ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യ​​​ത്തി​​​ലും 1,283 പേ​​​ർ ത​​​മി​​​ഴി​​​ലും 2,041 പേ​​​ർ ക​​​ന്ന​​​ഡ​​​യി​​​ലു​​​മാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റം എ​​​ട​​​രി​​​ക്കോ​​​ട് പി​​​കെ​​​എം​​​എം​​​എ​​​ച്ച്എ​​​സി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ എ​​​ഴു​​​തു​​​ന്ന​​​ത്, 1,876 പേ​​​ർ. കു​​​റ​​​വ് മൂ​​​വാ​​​റ്റു​​​പു​​​ഴ ര​​​ണ്ടാ​​​ർ​​​ക്ക​​​ര എ​​​ച്ച്എം​​​എ​​​ച്ച്എ​​​സി​​​ൽ. ഇ​​​വി​​​ടെ ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി മാ​​​ത്ര​​​മേ പ​​​രീ​​​ക്ഷ​​​യ്ക്ക് ഉ​​​ള്ളു. കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന റ​​​വ​​​ന്യു ജി​​​ല്ല മ​​​ല​​​പ്പു​​​റ​​​മാ​​​ണ് 77,989 പേ​​​ർ. കു​​​റ​​​വ് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും 10,218 പേ​​​ർ.