+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ​ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ വി​ത​ര​ണ​ക്കാ​രെ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു!

മും​ബൈ​യി​ൽ സൗ​ജ​ന്യ​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി ന​ടി സ​ണ്ണി ലി​യോ​ൺ. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്നു സ​ണ്ണി ത​ന്നെ നേ​രി​ട്ടാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. ഭ​ർ​ത്താ​വ് ഡാ​നി​യ
സൗ​ജ​ന്യ​ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ത്തി​യ​വ​ർ വി​ത​ര​ണ​ക്കാ​രെ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു!

മും​ബൈ​യി​ൽ സൗ​ജ​ന്യ​ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി ന​ടി സ​ണ്ണി ലി​യോ​ൺ. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്നു സ​ണ്ണി ത​ന്നെ നേ​രി​ട്ടാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റി​നും സ​ഹോ​ദ​ര​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന് ചു​റ്റും ഭ​ക്ഷ​ണ​പ്പൊ​തി സ്വീ​ക​രി​ക്കാ​ൻ ജ​നം ത​ടി​ച്ചു കൂ​ടി. ഭം​ഗി​യാ​യി അ​ട​ച്ചു​റ​പ്പി​ച്ച പൊ​തി​യി​ലാ​ണ് സ​ണ്ണി ഭ​ക്ഷ​ണം വി​ള​മ്പി​യ​ത്.

മ​റ്റു​പ​ല​രും മാ​ന​വ​രാ​ശി​ക്കു​വേ​ണ്ടി ചെ​യ്ത ന​ന്മ​ക​ളു​ടെ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല എ​ന്നെ​നി​ക്ക​റി​യാം. എ​ന്നി​രു​ന്നാ​ലും ഓ​രോ ദി​വ​സ​വും സ്വ​യം മെ​ച്ച​പ്പെ​ടാ​ൻ ഞാ​ൻ ശ്ര​മി​ക്കും. അ​ല്പ​നേ​ര​ത്തേ​ക്കെ​ങ്കി​ലും ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ഏ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്നും സ​ണ്ണി പ​റ​യു​ന്നു

മും​ബൈ​യി​ലെ എ​ർ​ത്ത് ക​ഫെ​യി​ലാ​ണ് സ​ണ്ണി​യും കൂ​ട്ട​രും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യ​ത്. മി​ല്യ​ൺ ഡോ​ള​ർ വീ​ഗ​ൻ എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്നാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യ​ത്. മ​ല​യാ​ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​രം അ​ടു​ത്തി​ടെ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു.