തിരുവനന്തപുരം: കിൻഫ്രയെ സാന്പത്തിക ബാധ്യതയിൽ നിന്നും ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനു ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കണ്ണൂർ പിണറായി വില്ലേജിൽ എഡ്യൂക്കേഷൻ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷന് (കിൻഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാന്പത്തിക ബാധ്യത ഒഴിവാക്കും.