+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷോ​​ർ​​ട്ട് ഫി​​ലിം പു​​ര​​സ്കാ​​രം: എ​​ൻ​​ട്രി​​ക​​ൾ ക്ഷ​​ണി​​ച്ചു

തൃ​​​​ശൂ​​​​ർ: മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും സി​​​​നി​​​​മ നാ​​​​ട​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന ജി​​​​യോ സ​​​​ണ്ണി​​​​യു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക
ഷോ​​ർ​​ട്ട് ഫി​​ലിം  പു​​ര​​സ്കാ​​രം:  എ​​ൻ​​ട്രി​​ക​​ൾ ക്ഷ​​ണി​​ച്ചു
തൃ​​​​ശൂ​​​​ർ: മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും സി​​​​നി​​​​മ- നാ​​​​ട​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന ജി​​​​യോ സ​​​​ണ്ണി​​​​യു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി തൃ​​​​ശൂ​​​​ർ പ്ര​​​​സ് ക്ല​​​​ബ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജി​​​​യോ സ്മൃ​​​തി ഷോ​​​​ർ​​​​ട്ട് ഫി​​​​ലിം പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് എ​​​​ൻ​​​​ട്രി​​​​ക​​​​ൾ ക്ഷ​​​​ണി​​​​ച്ചു.

20 മി​​​​നി​​​റ്റു വ​​​​രെ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള, 2022 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ റി​​​​ലീ​​​​സ് ചെ​​​​യ്ത ഹ്ര​​​​സ്വ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക. 9895171543, 99954446 04.