കൊച്ചി: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്കാരത്തിന് സംവിധായകന് കമല്‍ അര്‍ഹനായി.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡുകള്‍ക്ക് സംവിധായകരായ ഹരികുമാര്‍, മെക്കാര്‍ട്ടിന്‍, നിര്‍മാതാവ് പ്രേം പ്രകാശ്, സിയാദ് കോക്കര്‍, പിന്നണി ഗായകന് ജി. വേണുഗോപാല്‍, സിനിമ പിആര്‍ഒ എ.എസ്. ദിനേശ് എന്നിവരും അര്‍ഹരായതായി സത്യജിത് റേ ഫിലിം സൊസൈറ്റി ചെയര്മാന് സജിന്‍ ലാല്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 17ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.