തിരുവനന്തപുരം: ആറ് തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കേരള ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദം), വനിത-ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികജാതി/പട്ടികവർഗം)-വനിതകൾ മാത്രം, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ്, കേരള വാട്ടർ അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, കേരള വാട്ടർ അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ - വകുപ്പുതലക്വാട്ട, കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) എന്നീ ആറു തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
കാർഷികവികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ - രണ്ടാം എൻസിഎ പട്ടികവർഗം, തിരുവനന്തപുരം ജില്ലയിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് പട്ടികജാതി/ പട്ടികവർഗം) - വിമുക്ത ഭടന്മാർ മാത്രം, കേരള സംസ്ഥാന സഹകരണ റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (സൊസൈറ്റി വിഭാഗം) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐസിഡിഎസ്), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ആയ എൻസിഎ വിശ്വകർമ, ധീവര, മുസ്ലിം, ഈഴവ/ തിയ്യ/ ബില്ലവ, എൽസി/ എഐ, പട്ടികജാതി, വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ വുമണ് സിവിൽ എക്സൈസ് ഓഫീസർ എൻസിഎ ഹിന്ദുനാടാർ, ധീവര, പട്ടികജാതി, വിശ്വകർമ, എസ്സിസിസി, വിവിധ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻസിഎ - എൽസി/ എഐ, എസ്സിസിസി, വിശ്വകർമ, എസ്ഐയുസി നാടാർ എന്നീ തസ്തികകളിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും പിഎസ്സി യോഗം തീരുമാനിച്ചു.