+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി: വിവരം ആരാഞ്ഞ് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി
ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ  ആ​രോ​ഗ്യ​സ്ഥി​തി: വിവരം ആരാഞ്ഞ് മു​ഖ്യ​മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യാ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ന്വേ​​​ഷി​​​ച്ചു. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഇ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചു.