തിരുവനന്തപുരം: കേരള സർക്കാർ കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023ൽ ഉത്പാദക-സംരംഭക മീറ്റിന്റെ (B2B മീറ്റ്) രജിസ്ട്രേഷൻ എട്ടുവരെ. 28ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ ബി2ബി മീറ്റിൽ പങ്കെടുക്കുന്നതിന് www.vaig aker ala.com എന്നവെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 93878 77557, 9846831761 .