തിരുവനന്തപുരം: കല, കായികം, പ്രവൃത്തിപരിചയം വിഷയങ്ങളിലെ സ്പെഷലിസ്റ്റ് അധ്യാപകർക്ക് ശന്പളം കൂട്ടി നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ 10000 രൂപയാണ് ശന്പളം. സമരം നടത്തുന്ന പശ്ചാത്തലത്തിൽ അവരുമായി നടത്തിയ ചർച്ചയിൽ 2000 രൂപ കൂട്ടാമെന്ന് അറിയിച്ചിരുന്നു. നിലവിൽ സ്പെഷലിസ്റ്റ് അധ്യാപകരായി 1319 പേരാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.