+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​ജ​ന​ങ്ങ​ള്‍ സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ന​ന്മ ചെ​യ്യു​ന്ന​വ​രാ​ക​ണം : ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

കൊ​​ച്ചി: സ്‌​​​നേ​​​ഹ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​നി​​​ര​​​ത​​​മാ​​​യ വി​​​ശ്വാ​​​സം മു​​​റു​​​കെ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ന​​​ന്മ ചെ​​​യ്യു​​​ന്ന​​
യു​വ​ജ​ന​ങ്ങ​ള്‍ സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ന​ന്മ  ചെ​യ്യു​ന്ന​വ​രാ​ക​ണം : ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
കൊ​​ച്ചി: സ്‌​​​നേ​​​ഹ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​നി​​​ര​​​ത​​​മാ​​​യ വി​​​ശ്വാ​​​സം മു​​​റു​​​കെ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ന​​​ന്മ ചെ​​​യ്യു​​​ന്ന​​​വ​​​രാ​​​ക​​​ണം യു​​​വ​​​ജ​​​ന​​​ത​​​യെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ യൂ​​​ത്ത് മൂ​​​വ്‌​​​മെ​​​ന്‍റി​​​ന്‍റെ (എ​​​സ്എം​​​വൈ​​​എം) ഗ്ലോ​​​ബ​​​ല്‍ സി​​​ന്‍​ഡി​​​ക്കേ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ധു​​​നി​​​ക സാ​​​മൂ​​​ഹി​​​ക സ​​​മ്പ​​​ര്‍​ക്ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ല്‍ ജാ​​​ഗ്ര​​​ത​​​യു​​​ള്ള​​​വ​​​രാ​​​ക​​​ണ​​​മെ​​​ന്നും ഇ​​​ത്ത​​​രം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​പ​​​ര​​​ന്‍റെ ന​​​ന്മ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ളെ ക​​​ര്‍​ദി​​​നാ​​​ള്‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു.

എ​​​സ്എം​​​വൈ​​​എം ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ് ക​​​ല്ലേ​​​ലി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ല്‍ അ​​​നു​​​ഗ്ര​​​ഹപ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഗ്ലോ​​​ബ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ച​​​ക്കാ​​​ത്ര, ഗ്ലോ​​​ബ​​​ല്‍ ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ ജി​​​ന്‍​സി ചാ​​​ക്കോ, ഗ്ലോ​​​ബ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി​​​നോ​​​ദ് റി​​​ച്ചാ​​​ര്‍​ഡ്‌​​​സ​​​ണ്‍, ജോ​​​സ്‌​​​മോ​​​ന്‍ കെ. ​​​ഫ്രാ​​​ന്‍​സി​​​സ്, കേ​​​ര​​​ള റീ​​​ജ​​ന്‍ പ്ര​​​സി​​​ഡ​​ന്‍റ് വി​​​ശാ​​​ഖ് തോ​​​മ​​​സ്, സി​​​ജോ അ​​​മ്പാ​​​ട്ട്, ക​​​ണ്‍​വീ​​​ന​​​ര്‍ സാം ​​​സ​​​ണ്ണി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.