പത്തനംതിട്ട: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91 -ാമത് ഓര്‍മപ്പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറി.
ഇന്നലെ രാവിലെ ദയറ കത്തീഡ്രലിലെ കുര്‍ബാനയ്ക്കുശേഷം മെത്രാപ്പോലീത്തമാാരായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‍്, മാത്യൂസ് മാര്‍ തേവോദോസിയോസ്് എന്നിവര്‍ ചേര്‍ന്നാണ് കൊടിയേറ്റിയത്. വൈകുന്നേരം ഓമല്ലൂര്‍ കുരിശിങ്കലും കൊടി ഉയര്‍ത്തി. യാക്കോബായ സഭയിലെ എല്ലാ ദേവാലയങ്ങളിലും ഇന്നലെ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തുകയും ചെയ്തു.10, 11 തീയതികളിലാണ് മഞ്ഞനിക്കരയിലെ പ്രധാന പെരുന്നാള്‍.