+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗാളിൽ ബിജെപി എംഎൽഎ തൃണമൂലിൽ

കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി എം​​എ​​ൽ​​എ സു​​മ​​ൻ കാ​​ഞ്ചി​​ലാ​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. വ​​ട​​ക്ക​​ൻ ബം​​ഗാ​​ളി​​ലെ അ​​ലി​​പു​​ർ​​ദു​​വാ​​റി​​ലെ എം​​എ​​ൽ
ബംഗാളിൽ ബിജെപി എംഎൽഎ തൃണമൂലിൽ
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി എം​​എ​​ൽ​​എ സു​​മ​​ൻ കാ​​ഞ്ചി​​ലാ​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. വ​​ട​​ക്ക​​ൻ ബം​​ഗാ​​ളി​​ലെ അ​​ലി​​പു​​ർ​​ദു​​വാ​​റി​​ലെ എം​​എ​​ൽ​​എ​​യാ​​ണ് കാ​​ഞ്ചി​​ലാ​​ൽ. ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു കാ​​ഞ്ചി​​ലാ​​ൽ അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.