+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാപ്പച്ചന്‍ കടമക്കുടിക്ക് പുരസ്കാരം

പാ​​​ലാ: 2023 ലെ ​​​സി.​​​ജെ. മാ​​​ട​​​പ്പാ​​​ട്ട് മെ​​​മ്മോ​​​റി​​​യ​​​ല്‍ ബൈ​​​ബി​​​ള്‍ സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍ഡി​​​നു പാ​​​പ്പ​​​ച്ച​​​ന്‍ ക​​​ട​​​മ​​​ക്കു​​​ടി​​​യു​​​ടെ എ​​​സ്‌​​​തേ​​​ര്‍ രാ​​
പാപ്പച്ചന്‍ കടമക്കുടിക്ക് പുരസ്കാരം
പാ​​​ലാ: 2023 ലെ ​​​സി.​​​ജെ. മാ​​​ട​​​പ്പാ​​​ട്ട് മെ​​​മ്മോ​​​റി​​​യ​​​ല്‍ ബൈ​​​ബി​​​ള്‍ സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍ഡി​​​നു പാ​​​പ്പ​​​ച്ച​​​ന്‍ ക​​​ട​​​മ​​​ക്കു​​​ടി​​​യു​​​ടെ എ​​​സ്‌​​​തേ​​​ര്‍ രാ​​​ജ്ഞി എ​​​ന്ന നോ​​​വ​​​ല്‍ അ​​​ര്‍ഹ​​​മാ​​​യി. ഒ​​​ന്‍പ​​​തി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു പാ​​​ലാ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ല്‍ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

സി.​​​ജെ. മാ​​​ട​​​പ്പാ​​​ട്ട് എ​​​ന്ന തൂ​​​ലി​​​കാ​​​നാ​​​മ​​​ത്തി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന ക​​​വി സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് മാ​​​ട​​​പ്പാ​​​ട്ടി​​​ന്‍റെ പേ​​​രി​​​ല്‍ 1999 മു​​​ത​​​ല്‍ ന​​​ല്‍കി​​​വ​​​രു​​​ന്ന അ​​​വാ​​​ര്‍ഡാ​​​ണി​​​ത്. റി​​​ട്ട. അ​​​ധ്യാ​​​പ​​​ക​​​നായ പാ​​​പ്പ​​​ച്ച​​​ൻ ക​​​ട​​​മ​​​ക്കു​​​ടി ഇ​​​പ്പോ​​​ൾ മ​​​ഞ്ചേ​​​രി​​​യി​​​ലാണ് താമസം.