+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടു നി​ർ​മാ​ണ​ചെ​ല​വ് ഉ​യ​രും; പാ​റ​യ്ക്കും മ​ണ​ലി​നും വി​ല കൂടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ടു​​​ക​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് കു​​​ത്ത​​​നേ ഉ​​​യ​​​രും. ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട
വീ​ടു നി​ർ​മാ​ണ​ചെ​ല​വ് ഉ​യ​രും; പാ​റ​യ്ക്കും മ​ണ​ലി​നും വി​ല കൂടും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ടു​​​ക​​​ളും കെ​​​ട്ടി​​​ട​​​ങ്ങ​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് കു​​​ത്ത​​​നേ ഉ​​​യ​​​രും. ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ വീ​​​ടു നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പാ​​​റ​​​യ്ക്കും മ​​​ണ​​​ലി​​​നും ഗ്രാ​​​നൈ​​​റ്റി​​​നു​​​മൊ​​​ക്കെ വി​​​ല ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വീ​​​ടു നി​​​ർ​​​മാ​​​ണം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​ണ്ടും ഭാ​​​ര​​​മാ​​​കു​​​ന്ന​​​ത്.

മൈ​​​ന​​​ർ ധാ​​​തു​​​ക്ക​​​ളു​​​ടെ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും റോ​​​യ​​​ൽ​​​റ്റി പ​​​രി​​​ഷ്ക​​​രി​​​ക്കും. പാ​​​റ​​​ക​​​ളു​​​ടെ ത​​​ര​​​വും വ​​​ലു​​​പ്പ​​​വും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി നി​​​ർ​​​മാ​​​ണ ക​​​ല്ല്, ഗ്രാ​​​നൈ​​​റ്റ് എ​​​ന്നി​​​വ​​​യ്ക്ക് വ്യ​​​ത്യ​​​സ്ത വി​​​ല സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ധാ​​​തു​​​ക്ക​​​ളു​​​ടെ മൂ​​​ല്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​നി​​​യ​​​റേ​​​ജും റോ​​​യ​​​ൽ​​​റ്റി​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ച് ഏ​​​കീ​​​കൃ​​​ത നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. അ​​​ന​​​ധി​​​കൃ​​​ത പാ​​​റ- മ​​​ണ​​​ൽ ഖ​​​ന​​​ന​​​വും അ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പി​​​ഴ നി​​​ര​​​ക്കു​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കും. റോ​​​യ​​​ൽ​​​റ്റി പോ​​​യി​​​ന്‍റ് ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ര​​​മോ വ​​​ഹി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യോ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം യ​​​ഥാ​​​ർ​​​ഥ ഉ​​​പ​​​യോ​​​ഗ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി നി​​​ശ്ച​​​യി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യു​​​ടെ പാ​​​ട്ട​​​വാ​​​ട​​​ക ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മു​​​ള്ള​​​താ​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള കോ​​​ന്പൗ​​​ണ്ടിം​​​ഗ് സ​​​ന്പ്ര​​​ദാ​​​യം നി​​​ർ​​​ത്ത​​​ലാ​​​ക്കി അ​​​ള​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ധാ​​​തു​​​ക്ക​​​ളു​​​ടെ റോ​​​യ​​​ൽ​​​റ്റി ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്നും ബ​​​ജ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. നി​​​കു​​​തി ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ല​​​ൽ ഇ​​​തു​​​വ​​​ഴി 600 കോ​​​ടി രൂ​​​പ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ നി​​​ന്നു മ​​​ണ​​​ൽ, ചെ​​​ളി മു​​​ത​​​ലാ​​​യ​​​വ ഖ​​​ന​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള നൂ​​​ത​​​ന സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.