+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സം​​​സ്ഥാ​​​ന
സം​സ്ഥാ​ന  ബ​ജ​റ്റ് ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള മി​​​ക്ക​​​വാ​​​റും എ​​​ല്ലാ നി​​​കു​​​തി​​​ക​​​ളും സേ​​​വ​​​ന ഫീ​​​സു​​​ക​​​ളും ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.