തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെയുള്ളവ പഠിക്കുന്ന പട്ടിക വിഭാഗക്കാർക്കടക്കം പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഉറപ്പാക്കിയതായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.