കോട്ടയം: ജർമനിയിൽ നഴ്സ്, ഡോക്ടർ, ഐടി മേഖലകളിൽ തൊഴിലവസരങ്ങളുണ്ടെന്ന് മാസ്റ്റേഴ്സ് അക്കാദമി. പ്ലസ് ടു കഴിഞ്ഞവർക്ക് സ്റ്റൈപ്പെൻഡോടെ മൂന്നുവർഷത്തെ വൊക്കേഷണൽ ഡിഗ്രി പഠനത്തിനും അവസരമുണ്ട്.
കോഴ്സ് തുടങ്ങി ആദ്യവർഷത്തിൽത്തന്നെ മാസംതോറും 1000 യൂറോ മുതലും രണ്ടാം വർഷത്തിൽ മാസംതോറും 1200 യൂറോയും മൂന്നാം വർഷത്തിൽ മാസംതോറും 1400 യൂറോയും സ്റ്റൈപ്പെൻഡ് ലഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം ജോലിയും ലഭിക്കും. 25 വർഷമായി റിക്രൂട്ട്മെന്റ്, മൈഗ്രേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന മാസ്റ്റേഴ്സ് അക്കാദമിക്ക് വിദേശകാര്യമ ന്ത്രാലയത്തിന്റെ റിക്രൂട്ട്മെന്റ് ലൈസൻസും കാനഡ, ജർമനി, ദുബായ്, സിംഗപ്പൂർ ഉൾപ്പെടെ ഇന്ത്യക്കകത്തും പുറത്തുമായി 18 ബ്രാഞ്ചുകളുമുണ്ട്. കൂടാതെ ഐഎസ്ഒ 9001-2015 അംഗീകാരവുമുണ്ട്.
മാസ്റ്റേഴ്സ് അക്കാദമിയുടെ ജർമനിയിലെ ഓഫീസ് വഴി അവിടെ എത്തുന്നവരെ എയർപോർട്ടിൽനിന്നു സ്വീകരിച്ച് താമസസ്ഥലത്ത് എത്തിക്കുന്നതോടൊപ്പം സിം കാർഡ് എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മറ്റും സഹായിക്കുമെന്നും മാസ്റ്റേഴ്സ് അക്കാദമി അധികൃതർ അറിയിച്ചു. ജർമൻ ഭാഷ അറിയാത്തവർക്ക് ജർമൻ ഭാഷാപരിശീലനം ഓൺലൈനായും ഓഫ്ലൈനായും നൽകും.