+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്ക​​​​ണം

കോ​​​​ഴി​​​​ക്കോ​​​​ട്: കേ​​​​ന്ദ്രബ​​​​ജ​​​​റ്റ് പൊ​​​​തു​​​​വേ സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് മ​​​​ല​​​​ബാ​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ ആ​​​​ഭി​​​​മ
പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്ക​​​​ണം
കോ​​​​ഴി​​​​ക്കോ​​​​ട്: കേ​​​​ന്ദ്രബ​​​​ജ​​​​റ്റ് പൊ​​​​തു​​​​വേ സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് മ​​​​ല​​​​ബാ​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ലോ​​​​ക​​​​ന​​​​യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി.

യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ, സ്ത്രീ​​​​ക​​​​ൾ, മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം സ​​​​മാ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ബ​​​​ജ​​​​റ്റാ​​​​ണി​​​​ത്. റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ പ​​​​തി​​​​ന്മ​​​​ട​​​​ങ്ങ് വി​​​​ഹി​​​​ത​​​​മാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​ഖ്യാ​​​​പി​​​​ച്ച 50 എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ലൊ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ തി​​​​രു​​​​വ​​​​മ്പാ​​​​ടി​​​​യി​​​​ലോ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ്ഥ​​​​ല​​​​ത്തോ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കൂ​​​​ട്ടാ​​​​യ പ​​​​രി​​​​ശ്ര​​​​മം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​ന്നു യോ​​​​ഗം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

യോ​​​​ഗ​​​​ത്തി​​​​ൽ മ​​​​ല​​​​ബാ​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കൗ​​​​ൺ​​​​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​വ​​​​ലി​​​​യ​​​​ർ സി.​​​​ഇ.​ ചാ​​​​ക്കു​​​​ണ്ണി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജി​​​​എ​​​​സ്ടി വ​​​​കു​​​​പ്പ് മു​​​​ൻ ജോ.​​​​ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ കെ.​​​​ സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ ആ​​​​മു​​​​ഖപ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.