+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​മാ​​ന​​ത്തി​​ൽ പു​​ക​​വ​​ലി​​ച്ച് പു​ലി​വാ​ലു പി​ടി​ച്ചു

നെ​​​​ടു​​​​മ്പാ​​​​ശേ​​​രി : വി​​​​മാ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തു പു​​​​ക​​​​വ​​​​ലി​​​​ച്ച യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യി . ദു​​​​ബാ​​​​യി​​​​ൽ നി​​​​ന്നു കൊ​​​​ച്ചി​​​​യി
വി​​മാ​​ന​​ത്തി​​ൽ പു​​ക​​വ​​ലി​​ച്ച് പു​ലി​വാ​ലു പി​ടി​ച്ചു
നെ​​​​ടു​​​​മ്പാ​​​​ശേ​​​രി : വി​​​​മാ​​​​ന​​​​ത്തി​​​​ന​​​​ക​​​​ത്തു പു​​​​ക​​​​വ​​​​ലി​​​​ച്ച യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ലാ​​​​യി . ദു​​​​ബാ​​​​യി​​​​ൽ നി​​​​ന്നു കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു വ​​​​ന്ന സ്പൈ​​​​സ് ജെ​​​റ്റ് വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ശു​​​​ചി​​​മു​​​​റി​​​​യി​​​​ലാ​​​​ണ് മാ​​​​ള സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ പു​​​​ക​​​​വ​​​​ലി​​​​ച്ച​​​​ത്. ഇ​​​​യാ​​​​ളെ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി പോ​​​​ലീ​​​​സി​​​​നു കൈ​​​​മാ​​​​റും .