+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെറുപുഷ്പ മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലി സമാപിച്ചു

ത​​​ക്ക​​​ല: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗ് സ​​​ഭ​​​യു​​​ടെ പു​​​ണ്യ​​​മാ​​​ണെ​​​ന്ന് ബി​​​ഷ​​​പ് മാ​​​ര്‍ ലോ​​​റ​​​ന്‍സ് മു​​​ക്കു​​​ഴി. ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗ് പ്ലാ​​​റ്റി​
ചെറുപുഷ്പ മിഷന്‍ ലീഗ്  പ്ലാറ്റിനം ജൂബിലി സമാപിച്ചു
ത​​​ക്ക​​​ല: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗ് സ​​​ഭ​​​യു​​​ടെ പു​​​ണ്യ​​​മാ​​​ണെ​​​ന്ന് ബി​​​ഷ​​​പ് മാ​​​ര്‍ ലോ​​​റ​​​ന്‍സ് മു​​​ക്കു​​​ഴി. ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗ് പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഏ​​​ഴു പേ​​​രി​​​ല്‍ തു​​​ട​​​ങ്ങി 75 ല്‍ ​​​എ​​​ത്തു​​​മ്പോ​​​ള്‍ മി​​​ഷ​​​ന്‍ ലീ​​​ഗ് ഏ​​​ഴു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്‍ നി​​​റ​​​ഞ്ഞു നി​​​ല്‍ക്കു​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​ത്മാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സിഎംഎ​​​ല്‍ എ​​​ന്ന മൂ​​​ന്ന് അ​​​ക്ഷ​​​ര​​​ങ്ങ​​​ള്‍, ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗ് എ​​​ന്ന മൂ​​​ന്നു വാ​​​ക്കു​​​ക​​​ള്‍ വ​​​ള​​​രെ​​​യ​​​ധി​​​കം ആ​​​വേ​​​ശം ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​വ​​​യ്ക്ക് ഒ​​​രു മാ​​​ന്ത്രി​​​ക ശ​​​ക്തി​​​യു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം പ​​​റ​​​ഞ്ഞു.

ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ജൂ​​​ബി​​​ലി സു​​​വ​​​നീ​​​ര്‍ പ്ര​​​കാ​​​ശ​​​നം നി​​​ര്‍വ്വ​​​ഹി​​​ച്ചു. രാ​​​മ​​​നാ​​​ഥ​​​പു​​​രം മെ​​​ത്രാ​​​ന്‍ മാ​​​ര്‍ പോ​​​ള്‍ ആ​​​ല​​​പ്പാ​​​ട്ട്, ഹൊ​​​സൂ​​​ര്‍ മെ​​​ത്രാ​​​ന്‍ മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗ് ഇ​​​ന്‍റര്‍നാ​​​ഷ​​​ണ​​​ല്‍ അ​​​ഡ്‌​​​ഹോ​​​ക്ക് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വീ​​​സ് വ​​​ല്ലൂ​​​രാ​​​ന്‍ ജൂ​​​ബി​​​ലി സ​​​ന്ദേ​​​ശം ന​​​ല്‍കി.​​​ ത​​​ക്ക​​​ല രൂ​​​പ​​​താ​​​ദ്ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​ര്‍ജ്ജ് രാ​​​ജേ​​​ന്ദ്ര​​​ന്‍ സ്വാ​​​ഗ​​​ത​​​വും ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സു​​​ജി പു​​​ല്ലു​​​കാ​​​ട്ട് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചുകൊ​​​ണ്ട് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ല്‍ പ​​​ത​​​ക ഉ​​​യ​​​ര്‍ത്തി. തു​​​ട​​​ര്‍ന്ന് വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​നം ച​​​ങ്ങ​​​നാ​​​ശേരി അ​​​തി​​​രൂ​​​പ​​​ത​​​ സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.