തിരുവനന്തപുരം: ഒൻപതു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോണ്‍സ്ട്രേറ്റർ (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോണ്‍സ്ട്രേറ്റർ (ഇൻസ്ട്രുമെന്റ് ടെക്നോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിംഗ് കോളജുകൾ) ഇൻസ്ട്രക്ടർ ഗ്രേഡ് 1 (ഇൻഫർമേഷൻ ടെക്നോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിംഗ് കോളജുകൾ) ഇൻസ്ട്രക്ടർ ഗ്രേഡ് 1 (കന്പ്യൂട്ടർ എൻജിനിയറിംഗ്), പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫീസർ, തിരുവനന്തപുരം, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം), കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) - ഒന്നാം എൻസിഎ പട്ടികജാതി, കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ജനറൽ), കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ്, (പട്ടികജാതി/പട്ടികവർഗം) എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ, എൻസിഎ ഹിന്ദുനാടാർ, മലബാർ സിമന്റ്സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക്ക് ഗ്രേഡ് 2, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ റിസപ്ഷനിസ്റ്റ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) (പട്ടികവർഗം) തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
വിവിധ ജില്ലകളിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ - എൻസിഎ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലീം, എൽസി/എഐ, ഒബിസി, കേരള ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡിൽ ബോയിലർ അറ്റൻഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ (ഓയിൽ സീഡ്സ്) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഓഫീസ് മാനേജർ തസ്തികകളിലേക്ക് ഓണ്‍ലൈൻ പരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.