+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണുമരിച്ചു

ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. ര​സാ​യ​നി​യി​ലെ അ​മി​റ്റി വാ​ഴ്സി​റ്റി​യി​ൽ ബി​രു​ദം (ഡി​സൈ​നിം​ഗ്) ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥ
മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണുമരിച്ചു
ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. ര​സാ​യ​നി​യി​ലെ അ​മി​റ്റി വാ​ഴ്സി​റ്റി​യി​ൽ ബി​രു​ദം (ഡി​സൈ​നിം​ഗ്) ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ റോ​സ് മേ​രി (19) ആ​ണ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​ത്. പ​ൻ​വേ​ലി​ലെ ഇ​ന്ത്യാ ബു​ൾ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​ണ്. മൃ​ത​ദേ​ഹം പ​ൻ​വേ​ലി​ലെ റൂ​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.