കൊച്ചി: ബിജെപി സംസ്ഥാനസമിതി യോഗം ഫെബ്രുവരി നാലിനു പാലാരിവട്ടം ഹോട്ടൽ കൊച്ചിൻ റിനൈയിൽ നടക്കും. പാർട്ടി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി, സഹ പ്രഭാരി ഡോ. രാധ മോഹൻ അഗർവാൾ എന്നിവർ ഉൾപ്പെടെ 350 പേർ യോഗത്തിൽ പങ്കെടുക്കും.