കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു നടിയെ പീഡിപ്പിച്ചെന്ന കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകന് പി.കെ. വര്‍ഗീസിനെ സര്‍ക്കാര്‍ നിയമിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിജയ് ബാബുവിനെതിരേ നടി പീഡനപരാതി നല്‍കിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദേശത്തേക്കു പോയ വിജയ് ബാബുവിനു പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.