തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷ ബോർഡ് വിവിധ സഹകരണ സംഘം/ബാങ്കുകളിലെ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്/കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ സമയ പരിധി നാളെ വൈകുന്നേരം അഞ്ചുവരെ ദീർഘിപ്പിച്ചതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.
വിശദവിവരങ്ങൾക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ എന്ന വെബ്സൈറ്റിൽ. ഫോണ്: 0471-2468690.
വിശദവിവരങ്ങൾക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ എന്ന വെബ്സൈറ്റിൽ. ഫോണ്: 0471-2468690.