കൊച്ചി: മൂവാറ്റുപുഴ പുളിന്താനം സെന്റ് ജോസഫ് ബസ്ഫാഗെ പള്ളി 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന മൂവാറ്റുപുഴ സബ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
യാക്കോബായ സഭാംഗങ്ങളായ എം.വൈ. ബേബി, കുര്യന് വര്‍ഗീസ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.