തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്പെഷൽ സെക്രട്ടറിവരെയുള്ള (ഡെപ്യൂട്ടേഷനിലുള്ളവരുൾപ്പെടെ) ജീവനക്കാർക്കു ം കെഎഎസ് ട്രെയിനികൾക്കും ഫെബ്രുവരി എട്ടുവരെ 2022 ലെ വാർഷിക സ്വത്തുവിവര പത്രിക ഓൺലൈനായി സമർപ്പിക്കാം.