തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി നാലുമുതൽ ആറുവരെ എറണാകുളം മറൈൻ ഡ്രൈവിൽ കോളജ് വിദ്യാർഥികൾക്കായി ഹാക്കത്തൺ സംഘടിപ്പിക്കുന്നു. ഹാക്കത്തണിൽ പങ്കെടുക്കുന്നതിനായി https://suchitwamission.org/see-all സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 31.