തിരുവനന്തപുരം: കെ.എം. മാണിയുടെ 90-ാം ജന്മദിനമായ ഫെബ്രുവരി ഒന്നിന് കാരുണ്യദിനമായി ആചരിക്കും.
വൈകുന്നേരം നാലിന് നടക്കുന്ന ജന്മദിനാഘോഷ പരിപാടികളിൽ മികച്ച കാരുണ്യപ്രവർത്തകരെ ആദരിക്കും. കേരള കോണ്ഗ്രസ്- എം നേതാക്കളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികനായകരും പങ്കെടുക്കും. കെ.എം. മാണി സ്റ്റഡി സെന്റർ ആണു പരിപാടി സംഘടിപ്പിക്കുന്നത്.