തിരുവനന്തപുരം: ജി-20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി പുറത്തുവന്നത് ആസൂത്രിതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പറഞ്ഞു.
ഗുജറാത്ത് കലാപം സംബന്ധിച്ച് കോടതി വിധി നേത്തെ വന്നിട്ടുണ്ട്. അതിനെക്കാള്‍ പ്രാധാന്യമാണ് ചിലര്‍ ബിബിസി ഡോക്യുമെന്ററിക്ക് നല്‍കുന്നത്. സുപ്രീംകോടതി വിധിയേക്കാള്‍ ചിലര്‍ വിലമതിക്കുന്നത് കോളനിയാക്കി ഭരിച്ചവരുടെ അഭിപ്രായത്തെയാണെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.