കൊച്ചി: കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്സി, എസ്ടിയുടെ ആഭിമുഖ്യത്തില്‍ സമന്വയ പദ്ധതി പ്രകാരം നടത്തുന്ന 2022-23 വര്‍ഷത്തെ പിഎസ്സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പ്ലസ്ടു പാസായിട്ടുള്ളതുമായി 18നും 41നും മധ്യേ പ്രായമുള്ള പട്ടികജാതി, പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പരിശീലന കാലയളവില്‍ നിയമാനുസൃതമായ സ്റ്റൈപ്പന്റും പഠനോപകരണങ്ങളും ലഭിക്കും.
താത്പര്യമുള്ളവര്‍ ഈ മാസം 31നകം ബയോഡാറ്റ, ഫോൺ നമ്പര്‍ (വാട്ട്സ് ആപ്പ് നമ്പര്‍) സഹിതം cgcekm.emp.lbr@ kerala.gov.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.