+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല ന​ട​വ​ര​വ് 351 കോ​ടി രൂ​പ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​ർ​​​ഥാ​​​ട​​​ന കാ​​​ല​​​ത്ത് ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ർ​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്ര​​​ത്തി​​​ലെ ന​​​ട​​​വ​​​ര​​​വ് 351 കോ​​​ടി രൂ​​​പ. ഒ​​​ന്ന​​​ര കോ​​​ടി ര
ശ​ബ​രി​മ​ല ന​ട​വ​ര​വ്  351 കോ​ടി രൂ​പ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​ർ​​​ഥാ​​​ട​​​ന കാ​​​ല​​​ത്ത് ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ർ​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്ര​​​ത്തി​​​ലെ ന​​​ട​​​വ​​​ര​​​വ് 351 കോ​​​ടി രൂ​​​പ. ഒ​​​ന്ന​​​ര കോ​​​ടി രൂ​​​പ​​​യു​​​ടെ നാ​​​ണ​​​യം കൂ​​​ടി എ​​​ണ്ണി തീ​​​ർ​​​ക്കാ​​​നു​​​ണ്ട്. കാ​​​ണി​​​ക്ക​​​യാ​​​യി ല​​​ഭി​​​ച്ച സ്വ​​​ർ​​​ണം ഒ​​​ഴി​​​കെ​​​യു​​​ള്ള​​​തി​​​ന്‍റെ ക​​​ണ​​​ക്കാ​​​ണി​​​തെ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​അ​​​ന​​​ന്ത​​​ഗോ​​​പ​​​ൻ അ​​​റി​​​യി​​​ച്ചു.​​ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 151 കോ​​​ടി​​​യും കോ​​​വി​​​ഡ് കാ​​​ല​​​ത്ത് 21 കോ​​​ടി​​​യു​​​മാ​​​യി​​​രു​​​ന്നു ന​​​ട​​​വ​​​ര​​​വ്.