പത്തനംതിട്ട: സാന്‍ ജോര്‍ജിയന്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള സത്ക്രിയ അവാര്‍ഡ് കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ.ഡേവിസ് ചിറമ്മലിന്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.