കൊച്ചി: പ്രഫഷണല്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മേളനമായ പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് ഫെബ്രുവരി 11ന് അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.