+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ക്ഷേ​പത​ട്ടി​പ്പ്: അ​ന്വേ​ഷ​ണ​ സം​ഘം രൂ​പീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​രി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​ര്‍​ബ​​​ന്‍ നി​​​ധി ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​നം നി​​​ക്ഷേ​​​പ​​​ക
നി​ക്ഷേ​പത​ട്ടി​പ്പ്: അ​ന്വേ​ഷ​ണ​ സം​ഘം രൂ​പീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​രി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​ര്‍​ബ​​​ന്‍ നി​​​ധി ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​നം നി​​​ക്ഷേ​​​പ​​​ക​​​രെ വ​​​ഞ്ചി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​ക​​​ള്‍ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റാ​​​ന്വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ല്‍ കാ​​​ന്ത് ഉ​​​ത്ത​​​ര​​​വാ​​​യി.

ക്രൈം​​​ബ്രാ​​​ഞ്ച് സാ​​​മ്പ​​​ത്തി​​​ക കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ക​​​ണ്ണൂ​​​ര്‍ റേ​​​ഞ്ച് എ​​​സ്പി എം. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​റി​​​നാ​​​ണ് മേ​​​ല്‍​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല. സാ​​​മ്പ​​​ത്തി​​​ക കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് യൂ​​​ണി​​​റ്റ് ഡി​​​വൈ​​​എ​​​സ്പി ടി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ നാ​​​യ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍.

സാ​​​മ്പ​​​ത്തി​​​ക കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍​മാ​​​രാ​​​യ ജി.​​​ഗോ​​​പ​​​കു​​​മാ​​​ര്‍, എം.​​​സ​​​ജി​​​ത്ത്, ആ​​​ര്‍. ​രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും. ക​​​ണ്ണൂ​​​ര്‍ ടൗ​​​ണ്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ പി.​​​എ.​ ബി​​​നു​​​മോ​​​ഹ​​​ന്‍, ച​​​ക്ക​​​ര​​​ക്ക​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ശ്രീ​​​ജി​​​ത് കൊ​​​ടേ​​​രി എ​​​ന്നി​​​വ​​​ര്‍ സം​​​ഘ​​​ത്തെ സ​​​ഹാ​​​യി​​​ക്കും.

ക​​​ണ്ണൂ​​​ര്‍ സി​​​റ്റി ടൗ​​​ണ്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത 23 ക്രൈം ​​​കേ​​​സു​​​ക​​​ള്‍ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് കൈ​​​മാ​​​റി.