+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്നെ അ​ങ്ങ​നെ വി​ളി​ക്കു​ന്ന​ത് ഒ​ട്ടും ഇ​ഷ്ട​മ​ല്ല..

ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. ചു​രു​ക്കം ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റാ​ൻ നി​ഖി​ല​യ്ക്ക
എ​ന്നെ അ​ങ്ങ​നെ വി​ളി​ക്കു​ന്ന​ത് ഒ​ട്ടും ഇ​ഷ്ട​മ​ല്ല..

ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് നി​ഖി​ല വി​മ​ൽ. ചു​രു​ക്കം ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റാ​ൻ നി​ഖി​ല​യ്ക്ക് ക​ഴി​ഞ്ഞു.

ഇ​പ്പോ​ഴി​താ ഡി​യ​ര്‍ എ​ന്ന വി​ളി ത​നി​ക്ക് തീ​രെ ഇ​ഷ്ട​മ​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് നി​ഖി​ല. തീ​രെ അ​ടു​പ്പ​മി​ല്ലാ​ത്ത​വ​ര്‍ ഡി​യ​ര്‍ എ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ വ​ല്ലാ​തെ ദേ​ഷ്യം വ​രു​മെ​ന്നും ഡി​യ​ര്‍, ഡാ​ര്‍​ലിം​ഗ് തു​ട​ങ്ങി​യ രീ​തി​യി​ല്‍ സം​ബോ​ധ​ന ചെ​യ്തു വി​ളി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലെ​ന്നും ന​ടി പ​റ​യു​ന്നു.

ആ​രെ​ങ്കി​ലും സി​നി​മ​യു​മാ​യി സ​മീ​പി​ക്കു​മ്പോ​ഴോ, അ​ല്ലാ​തെ​യു​ള്ള ഇ​വ​ന്‍റ് ഷോ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​ക്കെ ചി​ല​പ്പോ​ള്‍ ഒ​രു ഡി​യ​ര്‍ വി​ളി​യു​ണ്ടാ​യേ​ക്കാം. അ​തൊ​ക്കെ ത​നി​ക്ക് ന​ല്ല ദേ​ഷ്യം തോ​ന്നു​ന്ന കാ​ര്യ​മാ​ണെ​ന്നും നി​ഖി​ല കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

"ഡി​യ​ര്‍ എ​ന്നു വി​ളി​ച്ച​തി​ന്‍റെ പേ​രി​ല്‍ ചി​ല​രെ ഞാ​ന്‍ ബ്ലോ​ക്ക് ചെ​യ്ത സം​ഭ​വ​ങ്ങ​ള്‍ വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ങ്ങ​നെ വി​ളി​ക്കു​ന്ന ചി​ല​രോ​ട് തീ​രെ മി​ണ്ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്ത് കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല ചെ​റു​പ്പം മു​ത​ല്‍​ക്കേ അ​ങ്ങ​നെ​യൊ​രു വി​ളി എ​നി​ക്ക് ഇ​ഷ്ട​മ​ല്ല.' -നി​ഖി​ല പ​റ​ഞ്ഞു