കോഴിക്കോട്: ക്രിസ്മസ് അവധി അവഗണിച്ച് സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികളുടെ സപ്തദിന സഹവാസ ക്യാന്പ്.
നാഷണൽ സർവീസ് സ്കീം 2022-23 വർഷത്തെ സപ്തദിന ക്യാന്പ് ഡിസംബർ 24-26 ദിവസങ്ങളിൽ ആരംഭിച്ച് തുടർച്ചയായി ഏഴു ദിവസങ്ങളിലായി ‘വെളിച്ചം-2022’ എന്ന് പേരിൽ സംഘടിപ്പിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം സർക്കുലർ ഇറക്കിയിരിക്കുന്നത്.
ഡിസംബർ 24നു തുടങ്ങി തുടർച്ചയായി ഏഴുദിവസം അല്ലെങ്കിൽ 26നു തുടങ്ങി തുടർച്ചയായി ഏഴുദിവസം എന്ന രീതിയിൽ ക്യാന്പ് നടത്താനാണു നിർദേശം. 24ന് ക്യാന്പ് തുടങ്ങുന്ന സ്കൂളിലെ വിദ്യാർഥികൾക്ക് ക്രിസ്മസ് ആഘോഷിക്കാൻ അവസരം നഷ്ടപ്പെടുന്ന നിലയാണുള്ളത്.