തിരുവനന്തപുരം:നാളികേരത്തിന് കിലോയ്ക്ക് 32 രൂപ നിരക്കിൽ 79 കേന്ദ്രങ്ങളിലൂടെ സർക്കാർ സംഭരിക്കുന്നതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. കേരഫെഡ് ഈയിനത്തിൽ 18 കോടി രൂപ കർഷകർക്ക് നൽകി.