+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഔ​​​ട്ട​​​ർ റിം​​​ഗ് റോ​​​ഡി​​​ന് ചു​​​റ്റു​​​മാ​​​യി വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി വ​​​രും: മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​റ​​​മു​​​ഖ​​​ത്തി​​​ന് അ​​​നു​​​ബ​​​ന്ധ​​​മാ​​​യി വ​​​രു​​​ന്ന ഔ​​​ട്ട​​​ർ റിം​​​ഗ് റോ​​​ഡി​​​ന് ചു​​​റ്റു​​​മാ​​​യി വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി വ​​​രു​​​മെ
ഔ​​​ട്ട​​​ർ റിം​​​ഗ് റോ​​​ഡി​​​ന്  ചു​​​റ്റു​​​മാ​​​യി വ്യ​​​വ​​​സാ​​​യ  ഇ​​​ട​​​നാ​​​ഴി വ​​​രും: മ​​​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​റ​​​മു​​​ഖ​​​ത്തി​​​ന് അ​​​നു​​​ബ​​​ന്ധ​​​മാ​​​യി വ​​​രു​​​ന്ന ഔ​​​ട്ട​​​ർ റിം​​​ഗ് റോ​​​ഡി​​​ന് ചു​​​റ്റു​​​മാ​​​യി വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി വ​​​രു​​​മെ​​​ന്ന് മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ അ​​​റി​​​യി​​​ച്ചു. തു​​​റ​​​മു​​​ഖം ക​​​മ്മി​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ 10 ല​​​ക്ഷം ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷയെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.