+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​​​ഷിവ​​​കു​​​പ്പി​​​ൽ സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു: മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ ന​​​ട​​​ത്തു​​​ന്ന
കൃ​​​ഷിവ​​​കു​​​പ്പി​​​ൽ  സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗ്  ആ​​​രം​​​ഭി​​​ച്ചു: മന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പി​​​ൽ സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​താ​​​യി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. കോ​​​ട്ട​​​യം പാ​​​ന്പാ​​​ടി ബ്ലോ​​​ക്കി​​​ലെ കൂ​​​രോ​​​പ്പ​​​ട കൃ​​​ഷി​​​ഭ​​​വ​​​നി​​​ൽ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.