കൊച്ചി: ജിഎസ്ടി നിലവില്‍ വന്നശേഷവും വാറ്റ് നിയമ പ്രകാരമുള്ള മുന്‍കാലങ്ങളിലെ നികുതി കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സര്‍ക്കാരിന് ഇതിനു കഴിയുമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ നല്കിയ അഞ്ഞൂറോളം അപ്പീലുകള്‍ തള്ളിയാണ് ജസ്റ്റീസ് എസ്.വി ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.