തിരുവനന്തപുരം: എൻസിഐഎസ്എം ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടർമാർ medicalcouncil.kerala.gov.in ലെ Google Sheet Whats-New വിഭാഗത്തിൽ വിവരങ്ങൾ 31നകം നൽകണമെന്ന് രജിസ്ട്രാർ അറിയിച്ചു.