തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ മന്ത്രി വി. ശിവൻകുട്ടി, മന്ത്രി പി, എം, മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു.
തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജനുവരി മൂന്നു മുതൽ ഏഴുവരെ കോഴിക്കോട്ട് 24 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.