കൊച്ചി: എക്സ് ബിഎസ്എഫ് പേഴ്സണല്‍ വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി എം.പി. പുരുഷോത്തമനെയും (കണ്ണൂര്‍), സെക്രട്ടറിയായി എന്‍. കൃഷ്ണകുമാറിനെയും (മാവേലിക്കര) തെരഞ്ഞെടുത്തു.
വി.ബാലചന്ദ്രനാഥ് (തിരുവനന്തപുരം ) ആണു ട്രഷറര്‍. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം രക്ഷാധികാരി ഡോ.ടി.വി. പത്മനാഭന് ഉദ്ഘാടനം ചെയ്തു. കുറ്റീരി അസീസ് അധ്യക്ഷത വഹിച്ചു.