തിരുവനന്തപുരം : വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടു വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി.
നിലവിൽ 17 വയസ് പൂർത്തിയായവർക്കു വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. 18 വയസ് പൂർത്തിയായ ശേഷം അർഹത പരിശോധിച്ചു വോട്ടർ പട്ടികയിൽ ഇടംപിടിക്കും.
അപേക്ഷകൾ www.nvsp.in , വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് അല്ലെങ്കിൽ www.ce o.kerala.g ov.in വഴിയോ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും.